You Searched For "തെരഞ്ഞെടുപ്പ് കമ്മീഷന്‍"

തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ല;  വ്യാജ ആരോപണങ്ങളില്‍ ഭയക്കില്ല;  വോട്ട് കൊള്ളയെന്ന കള്ളക്കഥ പ്രചരിപ്പിച്ചു; ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനം; കേരളത്തിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍;  രാഹുലിന്റെ വോട്ട് ചോരിക്ക് മറുപടിയുമായി ഗ്യാനേഷ് കുമാര്‍
കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്;  വോട്ട് മോഷണം അനുവദിക്കില്ല; ഇത് ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധം; രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് സസാറാമില്‍ തുടക്കമായി
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്; ആറല്ല, 11 വോട്ടിന്റെ ക്രമക്കേടുണ്ടെങ്കിലും അത്രയും വരില്ലല്ലോ? വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല; ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കൂവെന്ന് രാജീവ് ചന്ദ്രശേഖര്‍
ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....;  മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്;  കോടതിയില്‍ നാടകീയ രംഗങ്ങള്‍
വോട്ട്ചോരി ഡോട്ട് ഇന്‍ വെബ്‌സൈറ്റ്! മിസ് കാള്‍ അടിച്ച് പിന്തുണക്കാം; വോട്ട് കൊള്ളയുടെ തെളിവുകളും ഡൗണ്‍ലോഡ് ചെയ്യാം; വോട്ട് മോഷണം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെന്ന് രാഹുല്‍ ഗാന്ധി;  വോട്ട് ചോരി പോര്‍ട്ടലുമായി ദേശവ്യാപക പ്രചരണത്തിന് കോണ്‍ഗ്രസ്
ഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്? വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്? ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങളുമായി വീണ്ടും രാഹുല്‍;  രേഖാമൂലം പരാതി നല്കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് കമ്മീഷന്‍
ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഒരിഞ്ച് പിന്നോട്ടില്ല; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വി.ഡി. സതീശന്‍
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണം ആരോപിച്ചു രാഹുല്‍ ഗാന്ധി; ബിജെപിയുമായി ചേര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടു മോഷ്ടിക്കുന്നു; മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു; 5 മണി കഴിഞ്ഞപ്പോള്‍ അസാധാരണ പോളിങ് വന്നു; എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ടര്‍മാര്‍; വ്യാജ വിലാസത്തില്‍ വോട്ടര്‍പട്ടികയില്‍ നിരവധിപ്പേര്‍; ആ ആറ്റം ബോംബുമായി രാഹുലിന്റെ വാര്‍ത്താസമ്മേളനം